[Download] "Chanakуа Neeti Sutra Sahit" by Ashwini Parashar " eBook PDF Kindle ePub Free
![Chanakуа Neeti Sutra Sahit](https://is5-ssl.mzstatic.com/image/thumb/Publication113/v4/9b/74/d9/9b74d930-b3e3-a891-ce25-2508ca864015/source/700x700bb.jpg)
eBook details
- Title: Chanakуа Neeti Sutra Sahit
- Author : Ashwini Parashar
- Release Date : January 20, 2018
- Genre: Self-Improvement,Books,Health, Mind & Body,
- Pages : * pages
- Size : 1522 KB
Description
ലക്ഷി, പ്രാണൻ, ജീവൻ ശരീരം ഇവയെല്ലാം കൈ വിട്ടുപോകാം. വെറും ധർമ്മം മാത്രമാണ് സ്ഥിരമായിട്ടുള്ളത്.
· വിഡികളായ നൂറുകണക്കിന് പുത്രന്മാരേക്കാൾ നല്ലത് ഒരു ഗുണവാനായ പുത്രനാണ്, ആയിരക്കണിന് നക്ഷത്രങ്ങളെകൊണ്ട് ഇരുട്ടിനെ അകറ്റാനാകുകയില്ല, അത് ഒരു ചന്ദ്രനെകൊണ്ട് മാത്രം സാധ്യമാകുന്നു.
· അമ്മയെക്കാൾ വലിയ മറെറാരു ദേവതയില്ല.
· പിതാവിന്റെ ഏറ്റവും വലിയ കർത്തവ്യമാണ് മക്കൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യഭ്യാസം നൽകുകയെന്നത്.
· ദുഷ്ടന്റെ ശരീരമാസകലം വിഷമാകുന്നു.
· ദുഷ്ടരേയും, മുള്ളിനേയും ഒന്നുകിൽ മെതിയടിയാൽ (ചെരുപ്പ്കൊണ്ട്) ചവുട്ടി അമർത്തുക അല്ലെങ്കിൽ അവയുടെ വഴിയിൽ നിന്ന് തന്നെ മാറി പോകുക.
· ആരുടെ പക്കലാണോ ധനമുള്ളത് അവരുടെ പക്കൽ വളരെയധികം മിത്രങ്ങളും, സഹോദരങ്ങളും, ബന്ധുക്കളും ഉണ്ടാകും.
· അന്നവും, ജലവും, മധുരമായ സംസാരവുമാണ് ഭൂമിയിലെ മൂന്ന് രത്നങ്ങൾ. വിഡികൾ വെറും ഒരു കല്ലുകഷണത്തിന് രത്നമെന്ന പേര് നൽകുന്നു.
· സ്വർണ്ണത്തിൽ സുഗന്ധവും, കരിമ്പിൽ ഫലവും, ചന്ദനത്തിൽ പൂവും ഉണ്ടാകുന്നില്ല. വിദ്വാൻ ധനവാനോ, രാജാവ് ദീർഘജീവിയോ ആയിരിക്കില്ല.
· സമാന തുല്ല്യരുമായുള്ള മിത്രത ശേഭ നൽകുന്നു.
· കുയിലിന്റെ രൂപം അതിന്റെ സ്വരമാണ്. പതിവ്രതയെന്നതാണ് സ്ത്രീയുടെ സുന്ദരത.
Post a Comment for "[Download] "Chanakуа Neeti Sutra Sahit" by Ashwini Parashar " eBook PDF Kindle ePub Free"